ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

28, 29 തിയതികളിൽ നടക്കുന്ന പണിമുടക്കിനെതിരെ ബി.പി.സി.എൽ നൽകിയ ഹരജിയിലാണ് ഉത്തരവ്

Update: 2022-03-26 01:31 GMT

ഭാരത് പെട്രോളിയത്തിലെ തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. 28, 29 തിയതികളിൽ നടക്കുന്ന പണിമുടക്കിനെതിരെ ബി.പി.സി.എൽ നൽകിയ ഹരജിയിലാണ് ഉത്തരവ്.

ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു എന്നിവ ഉൾപ്പെടെ അഞ്ച് തൊഴിലാളി യൂണിയനുകളുടെ പണിമുടക്കിനാണ് വിലക്ക്. അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്കിന്‍റെ ഭാഗമായി തടസപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഹൈക്കോടതി അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News