Writer - രാഗേന്ദു പി.ആർ
Web Journalist
തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്റെ കാപ്പ തുടരും. കാപ്പ പിന്‍വലിക്കണമെന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി.
ആറുമാസം കൂടി കാപ്പ തുടരുമെന്ന് ഉപദേശക സമിതി വ്യക്തമാക്കി. ഈ ആറ് മാസം കൂടി സുഗതന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയില്ല.