പൊലീസ് ജീപ്പിന് പിഴയിട്ടു; തൃശൂരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജുവിനെതിരെയാണ് നടപടി

Update: 2026-07-07 16:59 GMT

തൃശൂര്‍: തൃശൂരില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വടക്കാഞ്ചേരി പൊലീസ് ജീപ്പിന് പിഴ ചുമത്തിയതിനാണ് കേസെടുത്തത്.

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി ബിജുവിനെതിരെയാണ് നടപടി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിപ്പിച്ചതിലുമാണ് കേസ്. 

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News