ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽ.ഡി.എഫ് തീരുമാനിച്ചിട്ടില്ല: കാനം

അതൊരു നിയമമായി മാറുമ്പോൾ അഭിപ്രായം അറിയിക്കാം

Update: 2022-03-12 06:58 GMT

ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽ.ഡി.എഫ് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതൊരു നിയമമായി മാറുമ്പോൾ അഭിപ്രായം അറിയിക്കാം. തോട്ടഭൂമിയിൽ ഇടവിളയായി മറ്റ് വിളകൾ കൃഷി ചെയ്യാനുള്ള നിർദ്ദേശം നേരത്തെ നിലവിലുള്ളതാണെന്നും കാനം പറഞ്ഞു.

അതേസമയം തോട്ടവിളകളുടെ വൈവിധ്യവത്കരണത്തിൽ പ്രതിപക്ഷ വിമർശനത്തെ പ്രതിരോധിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രംഗത്തെത്തി. പരിഷ്കാരം ഭൂപരിഷ്കരണ നിയമത്തില്‍ മാറ്റമുണ്ടാക്കില്ലെന്ന് ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു. മറ്റ് വിളകളെ ഉള്‍പ്പെടുത്താന്‍ നിയമത്തില്‍ ഭേദഗതി വേണ്ടിവരുമെന്നും ധനമന്ത്രി വ്യക്തമാക്കി. മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലായാരുന്നു പ്രതികരണം.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News