നിലമ്പൂരിൽ ഏത് സമയത്തും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷം തയാര്‍: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ

പി.വി അൻവർ പോയതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല

Update: 2025-04-01 01:40 GMT

മലപ്പുറം: നിലമ്പൂരിൽ ഏത് സമയത്തും ഒരു ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷം തയ്യാറായിക്കഴിഞ്ഞുവെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനിൽ . പി.വി അൻവർ പോയതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പോറൽ പോലും സംഭവിച്ചിട്ടില്ല. നഷ്ടം സംഭവിച്ചത് അൻവറിനാണെന്നും എൽഡിഎഫിന് അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്നും അനിൽ മീഡിയവണിന്നോട് പറഞ്ഞു.

Watch video

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News