പ്രവാസികൾക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഓണസമ്മാനം; തിരുവനന്തപുരം- റിയാദ് സർവീസ് തുടങ്ങി

തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലുമാണ് സർവീസ്

Update: 2024-09-10 06:13 GMT

തിരുവനന്തപുരം: പ്രവാസികൾക്ക് ഓണ സമ്മാനമായി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം - റിയാദ് വിമാന സർവീസ് തുടങ്ങി. തുടക്കത്തിൽ എല്ലാ തിങ്കളാഴ്ചകളിലും ആണ് സർവീസ്. വൈകിട്ട് 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. രാത്രി 10:40ന് റിയാദിൽ എത്തും. തിരികെ 11.20ന് പുറപ്പെട്ടു ചൊവ്വാഴ്ച രാവിലെ 7.30ന് തിരുവനന്തപുരത്ത് എത്തും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News