ആദ്യ റൗണ്ടില്‍ ഇടപ്പള്ളിയിലെ ബൂത്തുകള്‍; തൃക്കാക്കരയിലെ വോട്ടെണ്ണല്‍ ഇങ്ങനെ...

21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്

Update: 2022-06-03 02:59 GMT

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങിയിരിക്കുകയാണ്. ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസാണ് മുന്നില്‍ നില്‍ക്കുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.

ആദ്യ റൗണ്ടില്‍ ഇടപ്പള്ളിയിലെ ബൂത്തുകള്‍

രണ്ടാം റൗണ്ട്- ഇടപ്പള്ളിയിലെ ചില ബൂത്തുകള്‍, മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല

മൂന്നാം റൗണ്ട്- വെണ്ണല, പാലാരിവട്ടം, മാമംഗലം എന്നിവടങ്ങളിലെ ശേഷിക്കുന്ന ബൂത്തുകള്‍. ചളിക്കവട്ടം

Advertising
Advertising

നാലാം റൗണ്ട്- തമ്മനം, പൊന്നുരുന്നി, കാരണക്കോടം. പാലാരിവട്ടത്തെ ചില ബൂത്തുകളും

അഞ്ചാം റൗണ്ട്- പൊന്നുരുന്നി, വൈറ്റില മേഖലകള്‍

ആറാം റൗണ്ട്- തൈക്കൂടം, വൈറ്റില, ചന്പക്കര.. കലൂർ പാറേപ്പറന്പ് ഭാഗത്തെ ഒരു ബൂത്തും

ഏഴാം റൗണ്ട്- പാറേപ്പറമ്പിലെ ശേഷിക്കുന്ന ബൂത്തുകള്‍.. കടവന്ത്ര, എളംകുളം ഭാഗത്തെ ബൂത്തുകളും

എട്ടാം റൗണ്ട്- കടവന്ത്രയിലെ ശേഷിക്കുന്നവ, പമ്പിള്ളി നഗർ, തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്കൂള്‍, ഭാരത മാതാ കോളജ് ബൂത്തുകള്‍

ഒമ്പതാം റൗണ്ട്- തൃക്കാക്കര തോപ്പില്‍ സ്കൂള്‍‌, ngo ക്വാർട്ടേഴ്സ്, മരോട്ടിച്ചുവട്, പടമുഗള്‍ മേഖല

പത്താം റൗണ്ട്- പടമുഗളിലെ ശേഷിക്കുന്നവ, പാലച്ചുവട്, ചെന്പുമുക്ക്

പതിനൊന്നാം റൗണ്ട്- തുതിയൂർ, കൊല്ലംകുടി മുഗള്‍, തെങ്ങോട്, കുഴിക്കാട്ടുമൂല, കാക്കനാട് മുനിസിപ്പല്‍ എല്‍.പി സ്കൂള്‍ ബൂത്ത്, മാർ അത്തനേഷ്യസ് ഹൈസ്കൂള്‍ ബൂത്ത്

പന്ത്രണ്ടാം റൗണ്ട്- (അവസാന റൗണ്ട്)- മാർ അത്തനേഷ്യസ് ഹൈസ്കൂള്‍ ബൂത്തിലെ ശേഷിക്കുന്നവ, ചിറ്റേത്തുകര നസറത്തുല്‍ ഇസ്‍ലാം എല്‍.പി സ്കൂള്‍ ബൂത്ത്, മാവേലിപുരം എം.ആർ.എ ഹാള്‍ ബൂത്ത് ഉള്‍പ്പെടെ 8 ബൂത്ത്

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News