വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന്പേർ പിടിയിൽ

രണ്ട് ആനക്കൊമ്പുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്

Update: 2022-01-06 08:19 GMT

വയനാട്ടിൽ ആനക്കൊമ്പുമായി മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അൻവർ, പളിക്കോണം സ്വദേശി സുനിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ആനക്കൊമ്പുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News