പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ആസ്‌ത്രേലിയ; ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ

ശിഷ്യൻമാരുമായി സംവദിക്കുമ്പോൾ ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായാണ് രവിശങ്കറിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് ട്രോളൻമാർ ആഘോഷം തുടങ്ങിയത്.

Update: 2021-11-15 16:08 GMT

പാണ്ഡവർ അസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് ആസ്‌ത്രേലിയ എന്ന പുതിയ കണ്ടുപിടിത്തം നടത്തിയ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനെ ട്രോളി സോഷ്യൽ മീഡിയ. ശിഷ്യൻമാരുമായി സംവദിക്കുമ്പോൾ ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടിയായാണ് രവിശങ്കറിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോ വൈറലായതോടെയാണ് ട്രോളൻമാർ ആഘോഷം തുടങ്ങിയത്. ഇതിന്റെ ചുവടുപിടിച്ച് രസകരമായ നിരവധി അനുബന്ധ കാര്യങ്ങളും പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News