ഡൽഹിയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു

ഹരിനഗറിൽ നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണു യുവാക്കളുടെ മരണം

Update: 2024-01-12 12:38 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാക്കൾ മരിച്ചു. കൊല്ലം സ്വദേശി(24), ആലപ്പുഴ സ്വദേശി പവൻ(22) എന്നിവരാണു മരിച്ചത്.

കഴിഞ്ഞ ദിവസം ഹരിനഗറിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണു മരണം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News