ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്
ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Update: 2025-06-20 16:44 GMT
തൃശൂർ: ചാവക്കാട് കുറുനരിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തെക്കൻ പാലയൂരിൽ ബൈക്കിൽ പോവുകയായിരുന്ന വയസ്സുള്ള ശ്രാവണിനെയും മദ്രസയിൽ പോയി മടങ്ങി വരികയായിരുന്ന 17കാരനായ ആദിലിനും കടിയേറ്റു. ശ്രാവണിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.