നിലമ്പൂരില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം

മരിച്ച രണ്ടുപേരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ പ്ലസ്‍വണ്‍ വിദ്യാർത്ഥികളാണ്

Update: 2023-09-16 06:32 GMT
Editor : Shaheer | By : Web Desk

മലപ്പുറം: നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികളാണു മരിച്ചത്.

പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്തുമാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ പ്ലസ്‍വണ്‍ വിദ്യാർത്ഥികളാണു രണ്ടുപേരും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News