പത്തനംതിട്ടയില്‍ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

ഫയര്‍ഫോഴ്‌സ് എത്തി തിച്ചില്‍ തുടരുന്നു

Update: 2025-07-27 14:49 GMT

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലില്‍ ഒഴുക്കില്‍പെട്ട രണ്ട് യുവാക്കള്‍ മരിച്ചു. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പമ്പയാറിനോട് ചേര്‍ന്ന പുഞ്ചപ്പാടത്താണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്.

ഫയര്‍ഫോഴ്‌സ് എത്തി തിച്ചില്‍ തുടരുന്നു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍ (30), കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ (29) എന്നിവരാണ് മരിച്ചത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News