കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു
കോൺഗ്രസ് കൗൺസിലറായിരുന്ന ഇവരിപ്പോൾ ആർഎസ്പി പ്രതിനിധിയാണ്
Update: 2025-11-08 08:07 GMT
എറണാകുളം: കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു. 15 വർഷമായി 49 ആം വാർഡ് കൗൺസിലറായ സുനിത ഡിക്സനാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനിൽ നിന്നും അംഗത്വം ഏറ്റുവാങ്ങി. കോൺഗ്രസ് കൗൺസിലറായിരുന്ന ഇവരിപ്പോൾ ആർഎസ്പിയുടെ കൗൺസിലാണ്.