നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ നിർത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്‍ഡിപിഐ

നിലമ്പൂരിലെ അനാവശ്യ തെരഞ്ഞെടുപ്പാണെന്നും ഉസ്മാൻ മീഡിയവണിന്നോട് പറഞ്ഞു

Update: 2025-04-19 01:43 GMT

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് എസ്ഡിപിഐ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഉസ്മാൻ കരുളായി. ഏതു മുന്നണിയെ പിന്തുണക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നിലമ്പൂരിലെ അനാവശ്യ തെരഞ്ഞെടുപ്പാണെന്നും ഉസ്മാൻ മീഡിയവണിന്നോട് പറഞ്ഞു.

Watch Video Report

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News