ആർ.എസ്.എസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഉസ്മാൻ കട്ടപ്പനക്ക് ജാമ്യം

മതസ്പർധ വളർത്തിയെന്ന കുറ്റം ചുമത്തിയാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2022-01-20 08:23 GMT
Editor : ലിസി. പി | By : Web Desk

ആർ.എസ്.എസിനെയും പൊലീസിനെയും വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്  അറസ്റ്റ് ചെയ്ത എസ്.ഡി.പി.ഐ പ്രവർത്തകൻ ഉസ്മാൻ കട്ടപ്പനക്ക് ജാമ്യം. മതസ്പർധ വളർത്തിയെന്ന കുറ്റം ചുമത്തിയാണ് ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആർ.എസ്.എസ് ആക്രമണനീക്കത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി ആറിനായിരുന്നു ഉസ്മാനെ അറസ്റ്റ് ചെയ്തത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News