തിരുവനന്തപുരം: 2025ൽ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് പങ്കുവെച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇംഗ്ലീഷിലും മലയാളത്തിലുമായി 60 പുസ്തകങ്ങളാണ് അദ്ദേഹം വായിച്ചത്. ''തിരക്ക് ഏറെയുണ്ടായിരുന്ന വർഷമായിരുന്നു 2025. തദ്ദേശ തിരഞ്ഞെടുപ്പും യാത്രകളും എല്ലാം ചേർന്ന തിരക്ക്. വായനയെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആഗ്രഹിച്ചതെല്ലാം വായിക്കാൻ സാധിച്ചില്ലെങ്കിലും തിരക്കുകൾക്കിടയിലും കുറെ നല്ല പുസ്തകങ്ങൾ വായിക്കാനായത് സന്തോഷവും ഊർജ്ജവും നൽകി. കുറെയേറെ പുസ്തകങ്ങളും പ്രകാശനം ചെയ്തു.
പതിവു പോലെ 2025-ൽ വായിച്ച പുസ്തകങ്ങൾ താഴെ ചേർക്കുന്നു. പുതിയ പുസ്തകങ്ങൾ നിർദ്ദേശിക്കുന്നതിനൊപ്പം നിങ്ങളുടെ വായനാ അനുഭവങ്ങളും പങ്കുവയ്ക്കുമല്ലോ. അറിവിന്റെയും ആനന്ദത്തിന്റെയും പുതുലോകം പകർന്ന എഴുത്തുകാർക്ക് നന്ദി''- സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
തിരക്ക് ഏറെയുണ്ടായിരുന്ന വര്‍ഷമായിരുന്നു 2025. തദ്ദേശ തിരഞ്ഞെടുപ്പും യാത്രകളും എല്ലാം ചേര്‍ന്ന തിരക്ക്. വായനയെ ബാധിക്കുമോ എന്ന പേടിയുണ്ടായിരുന്നു. ആഗ്രഹിച്ചതെല്ലാം വായിക്കാന്‍ സാധിച്ചില്ലെങ്കിലും തിരക്കുകള്‍ക്കിടയിലും കുറെ നല്ല പുസ്തകങ്ങള്‍ വായിക്കാനായത് സന്തോഷവും ഊര്‍ജ്ജവും നല്‍കി. കുറെയേറെ പുസ്തകങ്ങളും പ്രകാശനം ചെയ്തു.
പതിവു പോലെ 2025-ല്‍ വായിച്ച പുസ്തകങ്ങള്‍ താഴെ ചേര്‍ക്കുന്നു. പുതിയ പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനൊപ്പം നിങ്ങളുടെ വായനാ അനുഭവങ്ങളും പങ്കുവയ്ക്കുമല്ലോ. അറിവിന്റെയും ആനന്ദത്തിന്റെയും പുതുലോകം പകര്‍ന്ന എഴുത്തുകാര്‍ക്ക് നന്ദി.
1. The Menopause Brain: Dr Lisa Mosconi
2. Gods, Guns and Missionaries: Manu S Pillai
3. Mother Mary Comes to me: Arundhathi Roy
4. The Elsewhereans: Jeet Thayil
5. Farewell To Gabo And Mercedse: Rodrigo Garcia
6. Patriot: Alexy Navalny
7. Murder in the Gulag: John Sweeney
8. Theft: Abdulrazak gurnah
9. The Vegetarian: Han Kang
10. The Nutmeg's Curse: Amitav Ghosh
11. Freedom to Think: Susie Alegre
12. The Story of schisms and isms: R.Mohan
13. Congress Radio- Usha Mehta and the Underground Radio Station of 1942: Usha Thakkar
14. The Winding Way of Life.- The memoirs of an Advocate: Adv. MVS Nampoothiry
15. Notes from Willingdon Island: N Ramachandran
16. Ready, Relevant and Resurgent: Gen Anil Chauhan
17. The Menon Investigation: Saharu Nusaiba Kannanari
18. Nehru's India: Past, Present & Future: Aditya Mukherjee
19. How to Lose a Country- The 7 Steps from Democracy to Dictatorship: Ece Temelkuran
20. Expositions- Essays on Society, Language, and Literature: Dr. Jancy James
21. The Master and Margarita: Mikhail Bulgakov
22. De- Ideologizing India- Modi and His Men At Work: R Sreekantan Nair
23. പട്ടുനൂല്‍പ്പുഴു: എസ്. ഹരീഷ്
24. തപോമയിയുടെ അച്ഛന്‍: ഇ.സന്തോഷ്‌കുമാര്‍
25. മരിയ വെറും മരിയ: സന്ധ്യാ മേരി
26. അല്ലോ ഹലന്‍: അംബികാസുധന്‍ മാങ്ങാട്
27. നാരായണഗുരു: പി.കെ ബാലകൃഷ്ണന്‍
28. പ്രോത്താസീസിന്റെ ഇതിഹാസം: വിനോയ് തോമസ്
29. മാഞ്ഞുപോയ ശംഖുമുദ്ര: എം.ജി ശശിഭൂഷണ്‍
30. ഉല: കെ.വി മോഹന്‍കുമാര്‍
31. കരയിലെ മീനുകള്‍: നിര്‍മ്മല
32. താദാത്മ്യം: സി.വി ബാലകൃഷ്ണന്‍
33. പരമപദം: സജില്‍ ശ്രീധര്‍
34. ബ്രാഹ്‌മണാധിപത്യം: പി. ഗംഗാധരന്‍
35. അന്തക വള്ളികള്‍: സേതു
36. അമ്പിളിമോള്‍ തിരോധാനം: ജി.ആര്‍ ഇന്ദുഗോപന്‍
37. വല്ലി: ഷീലാ ടോമി
38. അരശ്: സോക്രട്ടീസ് കെ. വാലത്ത്
39. ചാരം: ജോണ്‍ മുണ്ടക്കയം
40. ഒഴുകാതെ ഒരു പുഴ: ചന്ദ്രമതി
41. അക്ഷയ മിഥില: ഗിരിജ സേതുനാഥ്
42. ഒതപ്പ്: സാറാ ജോസഫ്
43. ആനന്ദം പരമാനന്ദം: ആനന്ദ് ജോര്‍ജ്
44. വിസ്മയ തീരത്ത്: പി.ടി ചാക്കോ
45. വിശപ്പ്, പ്രണയം, ഉന്മാദം: മുഹമ്മദ് അബ്ബാസ്
46. ബാക്ക് പാക്കര്‍: അജിത്ത് ലോറന്‍സ്
47. എന്റെ ഗ്രാമം ചേന്ദമംഗലം: സതീശന്‍ കുളത്തുങ്കല്‍
48. ദാവീദിന്റെ കിന്നരം: ഫാ. ജോണ്‍സണ്‍ കൈമലയില്‍
49. കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍: ബാബു എബ്രഹാം
50. അച്ചടി, മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍: ഡോ.എം.വി തോമസ്
51. ഒരുപിടി ഉപ്പ്: എന്‍. പ്രഭാകരന്‍
52. ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി: ടി.ഡി രാമകൃഷ്ണന്‍
53. എബ്രഹാമിന്റെ അഞ്ചാം സുവിശേഷം: ഷാജി എബ്രഹാം
54. മഹാപുരുഷ മണ്ണിന ഗുണ: വെങ്കിടേഷ് രാമകൃഷ്ണന്‍
55. മറക്കാത്ത അനുഭവങ്ങള്‍: സി. അച്യുതമേനോന്‍
56. മാധവിക്കുട്ടി- കടലിന്റെ നിറങ്ങള്‍: ഡോ. കെ. ആശ.
57. ബാപ്പുവിന്റെ സ്വന്തം എസ്തര്‍: എം.ജി രാധാകൃഷ്ണന്‍
58. പൊയില്‍: ദിവ്യലക്ഷ്മി
59. മണ്ടേലയോടൊപ്പം പോരാടിയ രണ്ട് മലയാളികള്‍: ജി.ഷഹീദ്
60. ഗാന്ധി കൃഷ്ണന്‍: ഡി.ഡി നവീന്‍കുമാര്
Full View