പിണറായി എന്ന ഏകാധിപതിയുടെ തലയ്‌ക്കേറ്റ പ്രഹരം: കെ.കെ രമ

'അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം'

Update: 2022-06-03 07:07 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്ന് കെ.കെ രമ എം.എൽ.എ. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണ്. ഭരണമികവായിരുന്നെങ്കിൽ തൃക്കാക്കരയിലും വിജയിക്കേണ്ടതായിരുന്നു.

'കെ റെയിൽ പോലെ ജനവിരുദ്ധ വികസന നിലപാട് അംഗീകരിക്കില്ലെന്ന് തെളിഞ്ഞു. അതിജീവിതയുടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് തൃക്കാക്കരയിലെ സ്ത്രീ വോട്ടർമാർ അടക്കം നൽകിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ.കെ രമ മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News