ഭാര്യയും ഭർത്താവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

പാലക്കാട് ഓത്തൂർക്കാട് പ്രതീക്ഷ നഗറിലെ ചന്ദ്രൻ ,ദേവി എന്നിവരാണ് മരിച്ചത്

Update: 2022-01-10 04:43 GMT
Editor : Lissy P | By : Web Desk

പാലക്കാട് ഭാര്യയെയും ഭർത്താവിനെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.  വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്.കീടനാശിനിയുടെ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ ആരെയും പുറത്ത് കാണാത്തതിനാൽ അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News