പ്രതിപക്ഷത്തെ ഇത്തവണ അടിച്ചമർത്താനാവില്ല; ഒറ്റക്കെട്ടായി പോരാടും: ഹാരിസ് ബീരാൻ

കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുകയാണ്. ഇത് മാറ്റാൻ ഫേഡറലിസം പൂർണതോതിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കുമെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.

Update: 2024-07-02 03:46 GMT

ന്യൂഡൽഹി: എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ന്യൂനപക്ഷ വിരുദ്ധതക്കും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടുമെന്ന് ഹാരിസ് ബീരാൻ എം.പി. പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. നിയമ മേഖലയിൽനിന്ന് നിയമനിർമാണ മേഖലയിലേക്കുള്ള മാറ്റമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ പ്രതിപക്ഷത്തെ അടിച്ചമർത്താൻ സാധിക്കില്ല. കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുകയാണ്. ഇത് മാറ്റാൻ ഫേഡറലിസം പൂർണതോതിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് ഒപ്പം നിൽക്കുമെന്നും ഹാരിസ് ബീരാൻ വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News