Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് മരിച്ചത്. ചെന്നൈ മെയ്ലാണ് ഇടിച്ചത്. റെയിൽ പാത മുറിച്ചുകടക്കുമ്പോൾ ട്രെയിൻ ഇടിക്കുകയായിരുന്നു.