കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് എത്തിച്ച പ്രതി ആക്രമിക്കാൻ ശ്രമിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി

ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അത്യാഹിത വിഭാഗത്തിൽ ആക്രമിക്കാൻ ശ്രമിച്ചത്

Update: 2023-06-18 11:27 GMT
കോട്ടയം മെഡിക്കല്‍ കോളജ്

കോട്ടയം: മെഡിക്കൽ കോളജിൽ പൊലീസ് പരിശോധനക്ക് എത്തിച്ച പ്രതി ആക്രമിക്കാൻ ശ്രമിച്ചെന്ന് വനിതാ ഡോക്ടറുടെ പരാതി. ഏറ്റുമാനൂർ പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അത്യാഹിത വിഭാഗത്തിൽ ആക്രമിക്കാൻ ശ്രമിച്ചത്. ജീവനക്കാർ കെട്ടിയിട്ടതോടെ വനിതാ ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. ഡോക്ടറുടെ പരാതിയിൽ ഗാന്ധി നഗർ പൊലീസ് വനിതാ ഡോക്ടറുടെ മൊഴിയെടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന സംഭവത്തില്‍ പൊലീസ് ഡോക്ടറുടെ മൊഴിയെടുത്തത് വൈകീട്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News