തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം

ആംബുലൻസ് അടക്കമുള്ള സഹായം പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിലെത്തി മൊഴി നൽകാൻ പേട്ട പൊലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്

Update: 2023-03-20 03:18 GMT
Advertising

തിരുവനന്തപുരം: നടുറോഡിൽ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറ്റൂർ മൂലവിളാകം ജംഗഷനിൽ വെച്ച് 49 കാരി അജ്ഞാതന്റെ ആക്രമണത്തിനിരയായത്. ഈ സമയത്ത് തന്നെ സഹായത്തിനായി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഒരു തരത്തിലുള്ള സഹായവും ലഭിച്ചില്ലെന്ന് പരാതിക്കാരി പറയുന്നു. ആംബുലൻസ് അടക്കമുള്ള സഹായം പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റേഷനിലെത്തി മൊഴി നൽകാൻ പേട്ട പൊലീസ് ആവശ്യപ്പെട്ടതായും ആക്ഷേപമുണ്ട്. 




Full View



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News