തിരൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

ബൈക്കില്‍ യുവാവിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു

Update: 2024-02-24 04:14 GMT
Editor : Shaheer | By : Web Desk
Advertising

മലപ്പുറം: തിരൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന നിറമരതൂർ കുമാരൻ പടി സ്വദേശി ശ്രീരാഗ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്.

Developing story...

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News