എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ച് കൊന്നു; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്

Update: 2022-08-28 03:11 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചുകൊന്നു. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്.പുലർച്ച ഒരു മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വലിയ സ്പാനർ  ഉപയോഗിച്ചാണ്  സുരേഷ് അജയിന്‍റെ തലക്കടിച്ചത്.പനങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News