എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അഭിജിത്ത് (22) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്

Update: 2023-07-02 14:08 GMT
Editor : vishnu ps | By : Web Desk
Advertising

പാലക്കാട്: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അഭിജിത്ത് (22) ആണ് വടക്കഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും ബെഗംളൂരുവില്‍ നിന്ന് എത്തിച്ച 42 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇയാള്‍ ലഹരി കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് പറഞ്ഞു.

Full View
Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News