പണമിടമാട് സംബന്ധിച്ച തർക്കം; മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു

കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്

Update: 2025-04-23 04:39 GMT

മലപ്പുറം: പണമിടമാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് മഞ്ചേരിയിൽ യുവാവിന് കുത്തേറ്റു. കോഴിക്കാട്ടുക്കുന്ന് സ്വദേശി ഷഹാസിനാണ് കുത്തേറ്റത്. ജവാദ് എന്നയാളാണ് അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷഹാസിനെ മഞ്ചേരി മെഡിക്കൽ കോളജ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഷഹാസിൻ്റെ വീട്ടിലെത്തിയായിരുന്നു അക്രമം.

Updating....

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News