കൊല്ലം ശക്തികുളങ്ങരയിൽ യുവാക്കൾക്ക് വെട്ടേറ്റു

കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്

Update: 2025-05-16 16:24 GMT

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ യുവാക്കൾക്ക് വെട്ടേറ്റു. കുരീപ്പുഴ സ്വദേശികളായ അനൂപ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്.സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിൽ.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News