തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
Update: 2025-12-13 08:31 GMT
2025-12-13 04:43 GMT
കടമ്പനാട് ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു
ഒമ്പതാം വാർഡ് (വേലുത്തമ്പി ദളവ ) സ്ഥാനാർഥി എസ്. ഷൈജു വിജയിച്ചു
2025-12-13 04:35 GMT
മന്ത്രി പി.രാജീവിന്‍റെ വാർഡിൽ യുഡിഎഫിന് വിജയം
കളമശ്ശേരി നഗരസഭ 25ാം വാർഡ് സ്ഥാനാർഥി അസീറ നാസർ വിജയിച്ചു
2025-12-13 04:32 GMT
പനച്ചിക്കാട് പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി സരിത കൃഷ്ണൻ ജയിച്ചു
കോട്ടയം പ്രസ്‌ക്ലബ് ട്രഷററും മുന്‍ ജോയിന്‍റ് സെക്രട്ടറിയുമാണ്. ജനയുഗം കോട്ടയം ബ്യൂറോ ചീഫുമാണ്
2025-12-13 04:27 GMT
റിജിൽ മാക്കുറ്റി മുന്നിൽ
കണ്ണൂർ കോർപ്പറേഷൻ ആദി കടലായി ഡിവിഷനിൽ 400 ലധികം വോട്ടിന് മുന്നിൽ