ബഹ്‌റൈനിൽ പള്ളികൾ മാർച്ച് 4 മുതൽ തുറക്കും

സുബ്ഹി, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായാണ് പള്ളികൾ തുറക്കുക

Update: 2021-03-02 14:02 GMT

ബഹ്റൈനിലെ പള്ളികളിൽ പ്രാർത്ഥനകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സുബ്ഹി, ദുഹ്ർ, അസ്ർ നമസ്കാരങ്ങൾക്കായാണ് പള്ളികൾ തുറക്കുക .കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പള്ളികളിലെ പ്രാർഥനകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നത്.

Tags:    

Similar News