ചിലര്‍ക്ക് ജയില്‍ചാടിയവരുടെ കാര്യത്തിലാണ് ആശങ്ക, രാജ്യസുരക്ഷയിലല്ലെന്ന് വെങ്കയ്യ നായിഡു

Update: 2017-03-02 05:43 GMT
ചിലര്‍ക്ക് ജയില്‍ചാടിയവരുടെ കാര്യത്തിലാണ് ആശങ്ക, രാജ്യസുരക്ഷയിലല്ലെന്ന് വെങ്കയ്യ നായിഡു

ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും വെങ്കയ്യ

ഭോപാല്‍ ഏറ്റമുട്ടല്‍ കൊലയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. ചില ആളുകള്‍ തീവ്രവാദികളുടെയും ജയില്‍ ചാടിയവരുടെയും കാര്യത്തില്‍ വല്ലാതെ ആശങ്കപ്പെടുന്നു. ഇവര്‍‌ക്ക് രാജ്യ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയില്ല. ഇത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും വെങ്കയ്യ പറഞ്ഞു.

Tags:    

Similar News