ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്‍ബൂബ മുഫ്തി നാലിന് അധികാരമേല്‍ക്കും

Update: 2017-08-27 18:59 GMT
Editor : admin
ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്‍ബൂബ മുഫ്തി നാലിന് അധികാരമേല്‍ക്കും
Advertising

മൂന്ന് മാസമായി സംസ്ഥാനത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വീണ്ടും ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയായത്.

ജമ്മുകാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്‍ബൂബ മുഫ്തി ഏപ്രില്‍ നാലിന് അധികാരമേല്‍ക്കും. മൂന്ന് മാസമായി സംസ്ഥാനത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വീണ്ടും ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയായത്.

മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മരണത്തോടെയാണ് 10 മാസം നീണ്ട പിഡിപി – ബിജെപി സർക്കാരി...

Read more at: http://www.manoramaonline.com/news/just-in/jammu-and-kashmir-political-situation-mehbooba-to-be-sworn-in-as-jks-first-woman-cm-on-april-4.html

Read more at: http://www.manoramaonline.com/news/just-in/jammu-and-kashmir-political-situation-mehbooba-to-be-sworn-in-as-jks-first-woman-cm-on-april-4.htmസംസ്ഥാനത്ത് വീണ്ടും ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയായത്.

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും മെഹബൂബയുടെ പിതാവുമായ മുഫ്തി മുഹമ്മദ് സയിദിന്റെ മരണത്തെ തുടര്‍ന്നാണ് 10 മാസം നീണ്ട ബിജെപി-പിഡിപി സഖ്യം അനിശ്ചിതത്വത്തിലായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മെഹബൂബയും തമ്മിലുള്ള ചര്‍ച്ചയില്‍ നേരത്തെയുണ്ടായിരുന്ന പൊതുമിനിമം പരിപാടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനമായതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞു. മാര്‍ച്ച് 26ന് പിഡിപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മെഹ്ബൂബ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News