ദോക്‌ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു

Update: 2018-04-07 21:32 GMT
Editor : admin
ദോക്‌ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു

500ല്‍ അധികം ചൈനീസ് സൈനികര്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്‌ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു. 500ല്‍ അധികം ചൈനീസ് സൈനികര്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ദോക്‌ലാമിന്റെ വടക്ക് കിഴക്ക് മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ നിര്‍മാണം നടത്തുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News