വണ്ടി ഒന്ന്, കൊടി രണ്ട്: ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ശക്തം

Update: 2018-04-12 23:41 GMT
Editor : admin
വണ്ടി ഒന്ന്, കൊടി രണ്ട്: ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം ശക്തം

ഇരു പാര്‍ട്ടികളുടെയും കൊടികള്‍ ഒരുമിച്ച് കെട്ടിയ വാഹനങ്ങളില്‍ അനൌണ്‍സ്മെന്‍റ് അടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് ധാരണ മാത്രമാണ് ഉള്ളതെന്നും സിപിഎം നേതാക്കള്‍ ആണയിടുമ്പോഴും അതിന് വിരുദ്ധമായ കാഴ്ചകളാണ് വിവിധ മണ്ഡലങ്ങളില്‍ കാണാനാവുക.. ഇരു പാര്‍ട്ടികളുടെയും കൊടികള്‍ ഒരുമിച്ച് കെട്ടിയ വാഹനങ്ങളില്‍ അനൌണ്‍സ്മെന്‍റ് അടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ ആരംഭിച്ചുകഴിഞ്ഞു.. വോട്ടെടുപ്പ് അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതകളാണ് ബംഗാളില്‍ കാണുന്നത്..

Tags:    

Writer - admin

contributor

Editor - admin

contributor

Similar News