രാജീവ് ധവാന്‍ അഭിഭാഷക ജോലി അവസാനിപ്പിക്കുന്നു

Update: 2018-04-30 04:28 GMT
Editor : Muhsina
രാജീവ് ധവാന്‍ അഭിഭാഷക ജോലി അവസാനിപ്പിക്കുന്നു

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിഭാഷക ജോലി അവസാനിപ്പിക്കുന്നു.വിവിധ കേസുകളില്‍ ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായ വിമര്‍ശങ്ങളെ തുടര്‍ന്നാണ് തീരുമാനം. ധവാന്‍ കോടതിയില്‍..

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ അഭിഭാഷക ജോലി അവസാനിപ്പിക്കുന്നു.വിവിധ കേസുകളില്‍ ചീഫ് ജസ്റ്റിസില്‍ നിന്നുണ്ടായ വിമര്‍ശങ്ങളെ തുടര്‍ന്നാണ് തീരുമാനം. ധവാന്‍ കോടതിയില്‍ അമിതമായി ഒച്ചവെക്കുന്നുവെന്ന് ബാബരി കേസ് പരിഗണിച്ചപ്പോള്‍ കോടതി വിമര്‍ശിച്ചിരുന്നു. നേരത്തെ ‍ഡല്‍ഹി അധികാര ത്തര്‍ക്ക കേസ് ഉള്‍പ്പെടെയുള്ളവയില്‍ വാദം നടക്കവെ സമന വിമര്‍ശം ചീഫ് ജസ്റ്റിസ് ഉന്നയിച്ചിരുന്നു. ബാബരി കേസില്‍ സുന്നി വഖ് ബോര്‍ഡിനും ബാബരി ആക്ഷന്‍ സമിതിക്കും വേണ്ടിയാണ് ധവാന്‍ ഹാജരായിരുന്നത്. മുല്ലപ്പെരിയാര്‍കേസില്‍ കേരളത്തനായും ഹാരജായിരുന്നു

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News