പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും
Update: 2018-05-01 17:27 GMT
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചേരുന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക
പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചേരുന്ന ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. ബിജെപി ഗുജറാത്ത് സംസ്ഥാന അധ്യക്ഷന്‍ വിജയ് രുപാനി, സംസ്ഥാന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല, നിയമസഭാ സ്പീക്കര്‍ ഗണ്‍പത് വാസവ എന്നിവരെയാണ് മുഖ്യമന്ത്രി സഥാനത്തേക്ക് പരിഗണിക്കുന്നത്.