അചല്‍ കുമാര്‍ ജ്യോതി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

Update: 2018-05-02 01:52 GMT
Editor : Muhsina
അചല്‍ കുമാര്‍ ജ്യോതി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

അചല്‍ കുമാര്‍ ജ്യോതിയെ കേന്ദ്രസര്‍ക്കാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നസീം സെയ്ദി വിരമിച്ച ഒഴിവിലേക്കാണ്..

അചല്‍ കുമാര്‍ ജ്യോതിയെ കേന്ദ്രസര്‍ക്കാര്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നസീം സെയ്ദി വിരമിച്ച ഒഴിവിലേക്കാണ് നിയമനം. അചല്‍കുമാര്‍ ജ്യോതി ഈ മാസം ആറിന് ചുമതലയേല്‍ക്കും. ഗുജറാത്ത് മുന്‍ ചീഫ് സെക്രട്ടറിയായ അചല്‍കുമാര്‍ 2015 മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായത്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News