അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി
Update: 2018-05-09 05:03 GMT
കൂടുതല്‍ ശക്തമായ ശിക്ഷ നല്‍കുന്നതിന് ഐപിസി 304 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് രണ്ട് തവണ പാര്‍ലമെന്റിനോട് ...
അശ്രദ്ധമായി വാഹനമോടിച്ച് ആളുകളെ കൊല്ലുന്നതിന് നല്‍കുന്ന ശിക്ഷ അപര്യാപ്തമെന്ന് സുപ്രീംകോടതി. കൂടുതല്‍ ശക്തമായ ശിക്ഷ നല്‍കുന്നതിന് ഐപിസി 304 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് രണ്ട് തവണ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി.