ഗാന്ധിയിരിക്കേണ്ടിടത്ത് മോദി ഇരുന്നാല്‍... സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

Update: 2018-05-09 07:51 GMT
ഗാന്ധിയിരിക്കേണ്ടിടത്ത് മോദി ഇരുന്നാല്‍... സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

കോട്ടും സൂട്ടുമിരുന്ന് ചര്‍ക്ക കറക്കുന്നതിന്റെ ഫോട്ടോ ഖാദി മുഖചിത്രമാക്കിയാല്‍ മോദി ഗാന്ധിയാകില്ലെന്ന് തറപ്പിച്ചു പറയുകയാണ് സോഷ്യല്‍മീഡിയ.

കോട്ടും സൂട്ടുമിരുന്ന് ചര്‍ക്ക കറക്കുന്നതിന്റെ ഫോട്ടോ ഖാദി മുഖചിത്രമാക്കിയാല്‍ മോദി ഗാന്ധിയാകില്ലെന്ന് തറപ്പിച്ചു പറയുകയാണ് സോഷ്യല്‍മീഡിയ. ഖാദി വ്യവസായ കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിജിയുടേതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചതില്‍ വിമര്‍ശവും പ്രതിഷേധവും ശക്തമാകുന്നതിനിടെയാണ് ട്രോള്‍മഴയുമായി മോദിയെ പരിഹസിച്ച് സോഷ്യല്‍മീഡിയയും ഒപ്പംകൂടിയിരിക്കുന്നത്.

Advertising
Advertising

Similar News