വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു

Update: 2018-05-13 05:55 GMT
വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു വീണു
Advertising

രണ്ട് വൈമാനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ബാര്‍മറില്‍ നിന്നും 20 കിലോമീറ്റര്‍....

വ്യോമസേനയുടെ മിഗ് -21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു. ബാര്‍മര്‍ ജില്ലയിലാണ് അപകടം. രണ്ട് വൈമാനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു. ബാര്‍മറില്‍ നിന്നും 20 കിലോമീറ്ററ്‍ അകലെ തുറന്ന കൃഷിയിടത്തിലാണ് വിമാനം തകര്‍ന്നു വീണത്.

Tags:    

Similar News