അസമില്‍ സിആര്‍പിഎഫ് വെടിവെപ്പില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് 11 മരണം

Update: 2018-05-17 20:07 GMT
Editor : admin
അസമില്‍ സിആര്‍പിഎഫ് വെടിവെപ്പില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് 11 മരണം

അസമിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനാണ് സിആര്‍പിഎഫ് ആകാശത്തേക്ക് വെടിവെച്ചത്...

അസമിലെ തിന്‍സുക്കിയ ജില്ലയില്‍ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. സിആര്‍പിഎഫ് നടത്തിയ വെടിവെപ്പിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി വീഴുകയായിരുന്നു. അസമിലെ നിയമസഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നിയന്ത്രിക്കുന്നതിനാണ് സിആര്‍പിഎഫ് ആകാശത്തേക്ക് വെടിവെച്ചത്. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News