'മോദി റിലയന്‍സിന്റെ ഉത്പന്നമെന്നതിന് ഇതിലും വലിയ തെളിവ് വേണോ?'

Update: 2018-05-25 11:37 GMT
'മോദി റിലയന്‍സിന്റെ ഉത്പന്നമെന്നതിന് ഇതിലും വലിയ തെളിവ് വേണോ?'

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെജ്രിവാളിന്റെ മോദിക്ക് നേരെയുള്ള ആക്രമണം.

ഇന്ത്യന്‍ പ്രധാനമന്ത്രി റിലയന്‍സിന്റെ ഉത്പന്നമാണെന്നതിന് ഇതിലും വലിയ തെളിവ് വേണോ എന്ന് ചോദിക്കുന്നത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെജ്രിവാളിന്റെ മോദിക്ക് നേരെയുള്ള ആക്രമണം. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ റിലയന്‍സ് ജിയോ നല്‍കിയ ഒന്നാം പേജ് പരസ്യത്തിന്റെ ചിത്രവും കെജ്രിവാള്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

Advertising
Advertising

PM of India openly endorses Reliance product. Any more proof required to prove that - मोदी जी अम्बानी की जेब में।

Arvind Kejriwal 貼上了 2016年9月1日
Tags:    

Similar News