''ഞാന്‍ ചോദിക്കുന്നത് നിലാവിനെയല്ല..'' പരാജിതയായി ജീവിക്കാനാവില്ലെന്ന് ഇറോം

Update: 2018-05-26 08:28 GMT
Editor : Trainee
''ഞാന്‍ ചോദിക്കുന്നത് നിലാവിനെയല്ല..'' പരാജിതയായി ജീവിക്കാനാവില്ലെന്ന് ഇറോം

അഫ്സ്പ നിറ്ത്തലക്കാനാണ് താന്‍ പോരാടിയത്. അല്ലാതെ നിലാവിനെയല്ല ചോദിക്കുന്നതെന്നും പരാജിതയായി ജീവിക്കാന്‍ തനിക്കാവില്ലെന്നും മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശറ്‍‍മ്മിള.

അഫ്സ്പ നിറ്ത്തലക്കാനാണ് താന്‍ പോരാടിയത്. അല്ലാതെ നിലാവിനെയല്ല ചോദിക്കുന്നതെന്നും പരാജിതയായി ജീവിക്കാന്‍ തനിക്കാവില്ലെന്നും മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശറ്‍‍മ്മിള. മണിപ്പൂരില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഒകാറാം ഇബോബി സിങിനെതിരെ തൌബാല്‍ മണ്ഡലത്തില്‍ പോരാട്ടത്തിനെരുങ്ങുകയാണ് ഇറോം. ജയമാണ് താന്‍ ആഗ്രഹിക്കുന്നത്. എന്തിന് പരാജയം ആഗ്രഹിക്കണമെന്നും ഇറോം ചോദിക്കുന്നു.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News