80 കാരിയായ മാതാവിനെ ക്രൂരമായി മര്‍ദിക്കുന്ന പുത്രിയുടെ വീഡിയോ വൈറലാകുന്നു

Update: 2018-05-28 22:01 GMT
Editor : admin
80 കാരിയായ മാതാവിനെ ക്രൂരമായി മര്‍ദിക്കുന്ന പുത്രിയുടെ വീഡിയോ വൈറലാകുന്നു

വയസായ മാതാവിനോടുള്ള ക്രൂരത ചോദ്യം ചെയ്ത അയല്‍വാസിയോട് മകള്‍ തട്ടിക്കയറുന്നതും വീഡിയോവില്‍ കാണാം. വീഡിയോ കണ്ട പലരും......

80 കാരിയായ മാതാവിനെ ക്രൂരമായി മര്‍ദിക്കുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഈ ക്രൂരത ഒരു അയല്‍വാസിയാണ് കാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്തത്. ഭക്ഷണത്തെ കുറിച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. വയസായ മാതാവിനോടുള്ള ക്രൂരത ചോദ്യം ചെയ്ത അയല്‍വാസിയോട് മകള്‍ തട്ടിക്കയറുന്നതും വീഡിയോവില്‍ കാണാം. വീഡിയോ കണ്ട പലരും രോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. സംഭവം കേട്ടറിഞ്ഞ പൊലീസ് സ്ഥലതെത്തിയെങ്കിലും മര്‍ദനത്തിന് ഇരയായ വൃദ്ധ മാതാവ് മകള്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായില്ല.

Advertising
Advertising

Delhi da haal Kaljug hai

Posted by SIKH Channel DELHI UNIT on Sunday, May 22, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News