വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഊര്‍ജിതശ്രമം

Update: 2018-05-30 01:19 GMT
Editor : admin
വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഊര്‍ജിതശ്രമം
Advertising

വിവാദ മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേഗത്തിലാക്കുന്നു.

വിവാദ മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വേഗത്തിലാക്കുന്നു. മല്യയെ നാട് കടത്താനാകില്ലെന്ന ബ്രിട്ടന്റെ പ്രതികരണത്തിന് പിന്നാലെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്റര്‍പോളിന് കത്തയച്ചു. കത്ത് പരിഗണനക്കായി സിബിഐ ആസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണ് സൂചന. നോട്ടീസ് പുറപ്പെടുവിക്കുന്ന പക്ഷം മല്യയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News