അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

Update: 2018-05-31 16:24 GMT
അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

കൊല്ലപ്പെട്ടരില്‍ നിന്നും ആയുധങ്ങളടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്

ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍. സൈന്യം രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടരില്‍ നിന്നും ആയുധങ്ങളടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്. അനന്ത് നാഗിലെ ദൂരുവിലാണ് അര്‍ധരാത്രിയോടെ ഏറ്റുമുട്ടലാരംഭിച്ചത്. നിലവില്‍ പ്രദേശത്ത് സൈന്യത്തിന്റെ തെരച്ചില്‍ തുടരുകയാണ്.

Tags:    

Similar News