ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം; വിവാദങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Update: 2018-06-03 19:12 GMT
Editor : Jaisy
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം; വിവാദങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി

ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ രാഷ്ട്രപതിക്ക് അതൃപ്തി. ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിനെയാണ് അതൃപ്തി അറിയിച്ചത്. അതേ സമയം അവാര്‍ഡ് വിതരണത്തില്‍ അടുത്ത വര്‍ഷം മുതല്‍ പുതിയ പ്രോട്ടോകോള്‍ വന്നേക്കും. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം മാത്രം രാഷ്ട്രപതി നല്‍കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News