നദികളുടെ അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ലെന്ന് കോടതി
Update: 2018-06-05 14:38 GMT
തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് സുപ്രിം കോടതിയെ സമീപിച്ചത്
നദികളുടെ അധികാരം കേന്ദ്രത്തിന് നല്‍കാനാകില്ലെന്ന് സുപ്രിം കോടതി. നദികളുടെ അധികാരം സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രത്തിന് നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകനാണ് സുപ്രിം കോടതിയെ സമീപിച്ചത്.