മനീഷ് സിസോദിയയെ ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ലഫ്. - ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരായ..

Update: 2018-06-18 14:08 GMT
Advertising

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ലഫ്. - ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിനെതിരായ പ്രതിഷേധത്തിലായിരുന്നു സിസോദിയ. ഗവര്‍ണറുടെ വസതിയില്‍ എട്ട് ദിവസങ്ങളായി സമരത്തിലായിരുന്നു.

Tags:    

Similar News