റോബര്‍ട്ട് വാദ്രക്ക് പിന്നാലെ ജഗദീഷ് ശര്‍മ്മയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്
റോബര്‍ട്ട് വാദ്രക്ക് പിന്നാലെ വാദ്രയുടെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജഗദീഷ് ശര്‍മ്മയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.
Update: 2018-12-08 06:47 GMT
റോബര്‍ട്ട് വാദ്രക്ക് പിന്നാലെ വാദ്രയുടെ അടുത്ത സുഹൃത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ജഗദീഷ് ശര്‍മ്മയുടെ വീട്ടിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ശര്‍മ്മയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെയാണ് വാദ്രയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. കോണ്‍ഗ്രസ് ബന്ധമുള്ളവര്‍ക്ക് നേരെയുള്ള മോദി ഗവണ്‍മെന്റിന്റെ പ്രതികാര നടപടിയാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിച്ചു.